വടകര: മുട്ടുവേദനയുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ ക്യാമ്പ് മെയ് 21, 22 (ചൊവ്വ, ബുധന്‍) തിയ്യതികളിലായി വടകരയില്‍ നടക്കും.
മുട്ടുമടക്കാനുള്ള പ്രയാസം, നടക്കാനുള്ള ബുദ്ധിമുട്ട്, സ്റ്റെപ്പ് കയറാനുള്ള ബുദ്ധിമുട്ട്, കാലിലെ നീര്‍ക്കെട്ട് തുടങ്ങിയ എല്ലാതരം സന്ധി വേദനകള്‍ക്കും റെജിമെന്റ് തെറാപ്പിയിലൂടെയും ഹെര്‍ബല്‍ പാക്കിങ്ങിലൂടെയും വളരെ വേഗത്തില്‍ ആശ്വാസം ലഭിക്കുന്നു. സി എം ഹോസ്പിറ്റലിനു സമീപമുള്ള ഗ്ലോബല്‍ യൂനാനി ഹോസ്പിറ്റലിലാണ് ക്യാമ്പ് നടക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 100 പേര്‍ക്ക് സൗജന്യ പരിശോധന ലഭിക്കുന്നതാണ്. ബുക്കിങ്ങിനായി വിളിക്കുക : 0496 2514544, 9495205544.