അഴിയൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പരിഗണിച്ച് വെള്ളിയാഴ്ച അഴിയൂര്‍ അഞ്ചാംപീടിക മഹല്ല് ജമാഅത്ത് കമ്മിറ്റി പരിധിയില്‍ ജുമാ നിസ്കാര സമയം ക്രമീകരിച്ചു. തഖ്വ മസ്ജിദ്-12.40, ബഹ്റന്നൂര് മസ്ജിദ്-12.55, ശാദുലി മസ്ജിദ് 1.10, ഹാജിയാര് പള്ളി ജുമാ മസ്ജിദ്-1.25, അഞ്ചാംപീടിക ജുമാ മസ്ജിദ് . -1.40.