അരൂര്‍: കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലില്‍ ഭാസ്കരന് (69) അന്തരിച്ചു. ഭാര്യ: ശോഭ. മകന്: പ്രശോഭ്. സഹോദരങ്ങള്‍: ശ്രീധരന്, രാജന് (ജി. എംഎല്‍പി സ്കൂള്‍ കണ്ണംകൈ), പരേതരായ ബാലന് നായര്‍, കുഞ്ഞിരാമന് നായര്‍, പത്മനാഭന് (റിട്ട: ജീവനക്കാരന് കുറുവന്തേരി യുപി സ്കൂള്‍).