വട്ടോളി: കക്കട്ടില്‍ അമൃത തിയേറ്റര്‍ മാനേജര്‍ ആയിരുന്ന ആരിക്കല്‍ മണി (സുനില്‍കുമാര്‍- 64) അന്തരിച്ചു. അച്ഛന്: പരേതനായ രാമന് നായര്‍ (വയനാട്). അമ്മ: പരേതയായ സത്യഭാമ (സതി). സഹോദരി: സവിത കുമാരി. സംസ്കാരം: വ്യാഴാഴ്ച രാവിലെ 9 മണിക്ക് കുന്നുമ്മല്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടുവളപ്പില്‍.