അഴിയൂര്‍: ജിജെബി സ്കൂളിനു (എഇഒ ഓഫീസ്) സമീപം പൂഴിപ്പറമ്പത്ത് പാച്ചറവിട ആരിഫ (60) അന്തരിച്ചു. പിതാവ്: പരേതനായ യൂസഫ്. മാതാവ്: പരേതയായ സാറ. ഭര്ത്താക്കന്മാര്: പരേതനായ ഹാരിസ് കൂത്തുപറമ്പ്, മൂസഹാജി കിണവക്കല്‍ (മുസലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം). സഹോദരങ്ങള്‍: നസീമ, മുനീര്‍, ഹൈറുന്നിസ, താഹിറ, മുബീന, സമീര്‍, ലിയാഖത്ത്. ഖബറടക്കം ഇന്ന് ജുമുഅക്കു ശേഷം അഴിയൂര്‍ ഹാജിയാര് പള്ളിയില്‍.