മുക്കാളി: കൊളരാട് തെരുവില്‍ അരക്കന്റവിട മാധവി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്. മക്കള്‍: ചന്ദ്രി, ഇന്ദിര, ബാബു, പരേതനായ അശോകന്. മരുമക്കള്‍: പരേതനായ കുഞ്ഞികൃഷ്ണന്, സിപിഐ നേതാവ് കെ ടി രവീന്ദ്രന്, ബിന്ദു. സംസ്കാരം ഇന്ന് (തിങ്കള്‍) നാലുമണിക്ക് വീട്ടുവളപ്പില്‍.