മടപ്പള്ളി: അറക്കല്‍ ക്ഷേത്രത്തിനു സമീപം വി.പി.നാരായണന് (92-ചന്ദ്രാലയം) അന്തരിച്ചു. മടപ്പള്ളിയിലെ മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും മടപ്പള്ളി അറക്കല്‍ അയ്യപ്പ ഭജനമഠം ഗുരുസ്വാമിയും ആയിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ആനന്ദരജ്, പുഷ്പ, തുളസി ഭായ് (കോഴിക്കോട് മെഡിക്കല്‍ കോളജ്), പുഷ്പാകരന്‍, അനില്‍ കുമാര്‍, അനീഷ് കുമാര്‍. മരുമക്കള്‍: ഫല്ഗുനന് (ചോമ്പാല), നൈന, ലതിക, തുഷാര, റീജ. സഹോദരങ്ങള്‍: പ്രഭാകരന്, പരേതരായ ദേവകി, ജാനു, വാസു, കൃഷ്ണന്.