നരിപ്പറ്റ: നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽ ഓവർസിയർ, ഡ്രൈവർ, ക്ലാർക്ക് എന്നിവരെ നിയമിക്കുന്നു. ഓവർസിയർ, ക്ലാർക്ക് നിയമനത്തിന്
ഫെബ്രുവരി എട്ടിന് രാവിലെ പത്തരയ്ക്കും ഡ്രൈവർ നിയമനത്തിന് രണ്ടരയ്ക്കും പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടത്തും.
You cannot copy content of this page