വാണിമേല്‍: വെള്ളിയോട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ് (സീനിയര്‍), മലയാളം (ജൂനിയര്‍), സോഷ്യോളജി (സീനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍), ഇക്കണോമിക്സ്(ജൂനിയര്‍), ജ്യോഗ്രഫി (ജൂനിയര്‍), ഹിസ്റ്ററി (ജൂനിയര്‍) എന്നീ തസ്തികകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം 28-ന് രാവിലെ 10 ന് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.