വളയം: വളയം ഗവൺമെൻ്റ് ഐടിഐ യിൽ 2024 ലെ പ്രവേശനത്തിന് അപേക്ഷിക്കാം. ജൂൺ 6 രാവിലെ 11 മണി മുതൽ ഓൺലൈൻ ആയി അപേക്ഷ സ്വീകരിച്ച് തുടങ്ങി. അവസാന തിയ്യതി: ജൂൺ 29 വൈകുന്നേരം 5 മണി.
യോഗ്യത: എസ്എസ്എൽസി. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
04962461263.