വടകര: കേരള സർക്കാറിന്റെ കെ ജി സി ഇ കോഴ്സുകൾ നടത്തി വരുന്ന വടകരയിലെ സഹകരണ സ്ഥാപനമായ കോ -ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷനിൽ (CTECH ) സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്,
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, റഫ്രിജറേഷൻ & എയർകണ്ടിഷനിങ്ങ് എന്നി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ / പി എസ്സ്. സി അംഗീകരിച്ച കോഴ്സുകളുടെ യോഗ്യത SSLC , കാലാവധി 2 വർഷം.. അപേക്ഷയും, പ്രൊസ്പക്ടസ്സും
നാരായണനഗരം ഹോളിഡേ മാളിന് സമീപം ഉള്ള CTECH ൽ ലഭ്യമാണ്.
ഫോൺ : 9645580980, 94466 72983