വടകര: കേന്ദ്ര സർക്കാർ ഏജൻസിയായ ഭാരത് സേവക് സമാജിന്റെ അംഗീകൃത പഠനകേന്ദ്രമായ കോ ഓപ്പറേറ്റീവ് ടീച്ചേർസ് ട്രെയിനിങ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള പ്രീ -പ്രൈമറി /മോണ്ടിസോറി ടീച്ചേർസ് ട്രെയിനിങ് കോഴ്സുകൾക്ക് അപേക്ഷ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/gvp-mall-5.jpeg?resize=849%2C600&ssl=1)
ക്ഷണിച്ചു. യോഗ്യത – എസ്.എസ്.എൽ.സി . പ്രായപരിധിയില്ല വിശദവിവരങ്ങൾക്ക് – വടകര
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ഹോളിഡേ മാളിനു സമീപമുള്ള സ്ഥാപനവുമായി ബന്ധപെടുക. കൂടുതൽ വിവരങ്ങൾക്ക് -9947251169,9745084452