ഓർക്കാട്ടേരി: ഓർക്കാട്ടേരി എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും പാനൂർ എ എസ് ഐ കെ സുനിൽകുമാർ നിർവഹിച്ചു. പോലീസ് ഓഫീസർ ഷാജു പട്ടറത്ത് കുട്ടികൾക്ക് പ്രതിജ്ഞ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ചൊല്ലി കൊടുത്തു. സാമൂഹ്യ പ്രവർത്തകൻ ശിവദാസ് കുനിയിൽ ആശംസ അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ ബീന അധ്യക്ഷയായി. സുമാനന്ദിനി നന്ദി അർപ്പിച്ച് സംസാരിച്ചു.