വില്ല്യാപ്പള്ളി: കൊളത്തൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 24, 25തിയ്യതികളിലായി നടക്കും.24 ന് വൈകിട്ട് 5 ന് കലവറനിറയ്ക്കൽ. 6.30 ന് ദീപാരാധന ഏഴിന് ഭജന, 25 ന് രാവിലെ ഗണപതി ഹോമം,നവകം,പഞ്ചഗവ്യം,രാവിലെ 10 ന്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/12/clearve.jpeg?resize=600%2C553&ssl=1)
പ്രഭാഷണം,12 ന്അന്നദാനം,വൈകിട്ട് 6.30 ന് ദീപാരാധന 7 മണിക്ക് തായമ്പക,രാത്രി 8 മണിക്ക് തിരുവാതിര,കൈകൊട്ടിക്കളി തുടങ്ങിയവയും നടക്കും.