ചോറോട്: വള്ളോളി ശ്രീവത്സത്തിൽ അഞ്ജലി മണി(49)ബഹ്റൈനിൽ അന്തരിച്ചു. പരേതനായ ഭാസ്കരൻ അടിയോടിയുടെയും (റിട്ട. എൻഐസി വടകര) റിട്ട. വിജയ ബാങ്ക് ഉദ്യോഗസ്ഥ പ്രേമകുമാരിയുടെയും മകളാണ്. ഭർത്താവ്: വി സി മണി (നോർത്ത് സ്റ്റാർ
ടെക്നോളജീസ്, ബഹ്റൈൻ) മക്കൾ: മേഘ്ന മണി, വിനായ്ക് മണി.സഹോദരി: മഞ്ജുള രമേശ് (ബംഗ്ളുര് ) സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ചോറോട് നെല്യങ്കരയിലെ വീട്ടുവളപ്പിൽ.