ആയഞ്ചേരി: തറോപ്പോയില്‍ ദേവി വിലാസം അംഗന്‍വാടി ടീച്ചര്‍ കോഴിത്തറമല് ഗീത (42) അന്തരിച്ചു. ഭര്‍ത്താവ്: കെ.ടി.വാസു. (ബിജെപി ബൂത്ത് ജനറല്‍ സെക്രട്ടറി) മക്കള്‍: സിദ്ധാര്‍ഥ്, സായൂജ്. അപ്ഛന്: പരേതനായ പുറക്കോട്ടയില് കണ്ണന്. അമ്മ: ജാനു. സഹോദരന്: ഗിരീഷ് (ശ്രീഗ്യാസ് ഏജന്‍സി കുറ്റ്യാടി). സംസ്കാരം ഞായറാഴ്ച രാവിലെ 9 മണി.