അരൂര്‍: പെരുമുണ്ടച്ചേരിയിലെ മൂത്താളത്തില്‍ താമസിക്കും വെളുത്ത പറമ്പത്ത് അമ്മത് ഹാജി (85) അന്തരിച്ചു. ഭാര്യ: പരേതയായ പാത്തു ഹജ്ജുമ്മ. മക്കള്‍: അബ്ദുല്‍ കരീം (ബഹ്റൈന്‍ കെ.എം.സി.സി. പുറമേരി പഞ്ചായത്ത് സെക്രട്ടരി), ഇസ്മായില്‍ (ഖത്തര്‍), എം.എ. ഗഫൂര്‍ (വൈസ് പ്രസിഡന്റ്, പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി, ചെയര്മാന് ഗവ: കോണ്‍ട്രാക്ടേഴ്സ് കോഡിനേഷന്‍ വടകര താലൂക്ക് കമ്മിറ്റി), ഇബ്രാഹിം, മുനീര്‍ (ഇരുവരും ഖത്തര്‍). മരുമക്കള്‍: സമീറ (ചേലക്കാട്), മജീഹ (കുളങ്ങരത്ത്), റസിയ (കാക്കുനി),
ഫസീല (അഹ്മദ് മുക്ക്), സല്‍മ (കാഞ്ഞിരാട്ടുതറ). സഹോദരങ്ങള്‍: ചിരിയിണ്ടന് പറമ്പത്ത് മൂസ, പരേതനായ അമ്മത്.