കുനിങ്ങാട്: മീത്തലെ ആലാച്യത്ത് പരേതനായ കേളുനായരുടെ ഭാര്യ അമ്മാളു അമ്മ (94) അന്തരിച്ചു. മക്കള്‍: രാമകൃഷ്ണന്, ബാബു (ബഹ്റൈന്‍), ചന്ദ്രന് (ക്ലാര്‍ക്ക് ആയഞ്ചേരി പഞ്ചായത്ത്), രോഹിണി (തിരുവള്ളൂര്‍), റീന (കക്കംവെള്ളി). മരുമക്കള്‍: പ്രേമ (എടച്ചേരി നോര്‍ത്ത്), രജനി (കല്ലാച്ചി), രജിത (കടമേരി), പരേതനായ നാരായണന് (തിരുവള്ളൂര്‍), ചന്ദ്രബാബു (കക്കംവെള്ളി). സഞ്ചയനം ശനിയാഴ്ച.