തൊട്ടില്‍പ്പാലം: കരിങ്ങാട് ഓടേരിപ്പൊയിലിലെ അമ്പലക്കുന്നുമ്മല്‍ കണാരന് ഗുരുക്കള്‍ അന്തരിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ കളരി ആയോധനമുറകള്‍ പഠിപ്പിച്ച് ഒട്ടേറേ ശിഷ്യഗണങ്ങളെ സമ്പാദിക്കാന്‍ ഗുരുക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. ഉഴിച്ചില്‍ ചികിത്സയും നടത്തിയിരുന്നു. ഭാര്യ: ജാനു (മാണി). മക്കള്‍: മനോജന്, ശ്രീജ, ശ്രീജിത്ത്. സംസ്കാരം ഇന്ന് (വെള്ളി) പകല്‍ 12 മണിക്ക്.