വടകര: മെയ് 28 29 (ചൊവ്വ, ബുധന്‍) തിയ്യതികളില്‍ വടകരയിലെ യുനാനി ഹോസ്പിറ്റലില്‍ അലര്‍ജി സ്പെഷ്യല്‍ ക്യാമ്പ് നടക്കും.
അലര്‍ജി, തുമ്മല്‍, കണ്ണ് ചൊറിച്ചില്‍, മൂക്കൊലിപ്പ്, തൊണ്ട ചൊറിച്ചില്‍, തലവേദന, അലര്‍ജിക്ക് ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്ക് മുന്സിച്ച് മുസ്ഹില് തെറാപ്പിയിലൂടെ വളരെ വേഗത്തില്‍ ആശ്വാസം. ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് സൗജന്യ പരിശോധന ലഭിക്കുന്നതാണ്. സീയം ഹോസ്പിറ്റലിനു സമീപമുള്ള യൂനാനി ഹോസ്പിറ്റല്‍ വെച്ചാണ് ക്യാമ്പ്. ബുക്കിങ്ങിനായി 0496 2514544, 9495205544.