കല്ലാച്ചി: സിവിൽസ്റ്റേഷനു സമീപം അക്കരോൽ മീത്തൽ ഓമനഅമ്മ (67) അന്തരിച്ചു. ഭർത്താവ്: രാഘവൻ നമ്പ്യാർ (റിട്ടേയ്ഡ് കോടതി) മക്കൾ: സജീഷ് (എഡിഇ കെ.എസ്.ആർ.ടി.സി,
ഐഎൻടിയുസി വർക്കേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ) രമ്യ. മരുമക്കൾ:അനിൽകുമാർ പേരടി (
ശാസ്ത്രസാഹിത്യ പരിഷത്ത് കല്ലാച്ചി യൂണിറ്റ് പ്രസിഡൻറ്, സി പി ഐ എം സിവിൽ സ്റ്റേഷൻ ബ്രാഞ്ച് മെമ്പർ) സ്വപ്ന (വിലാതപുരം) സഹോദരങ്ങൾ: പത്മനാഭൻ (വളയം ) വിമല ( മൊകേരി ) പ്രേമ ( ചെന്നൈ) സംസ്കാരം നാളെ (ചെവ്വാഴ്ച്ച) രാവിലെ വീട്ട് വളപ്പിൽ.