എടച്ചേരി: മുതുവടത്തൂരിലെ പരേതനായ കാവുള്ളതില്‍ മുഹമ്മദിന്റെ ഭാര്യ അയിശ (80) അന്തരിച്ചു. മക്കള്‍: മൊയ്തു (എടച്ചേരി), ബഷീര്‍, അസീസ് (ഇരുവരും അബുദാബി), ലൈല, ശരീഫ. മരുമക്കള്‍: അബൂബക്കര്‍ (വെള്ളികുളങ്ങര), കുഞ്ഞബ്ദുല്ല കൊയാറ്റില് എടച്ചേരി നോര്‍ത്ത് (അധ്യാപകന്,വെള്ളൂര്‍ എംഎല്‍പി സ്കൂള്‍, പ്രസിഡന്റ് നല്ലൂര് മഹല്ല് കമ്മിറ്റി), സുലൈഖ, ഹസീന തിക്കോടി, മുംതാസ് വെള്ളികുളങ്ങര. സഹോദരന്: യൂസുഫ് വെള്ളികുളങ്ങര.