വടകര: വടകരയിലെ പ്രമുഖ അഭിഭാഷകനായ പി.എം.സോമസുന്ദരം (69) അന്തരിച്ചു. ഭാര്യ: അനിത. മക്കള്‍: ആതിര, അതുല്‍. മരുമക്കള്‍: നവീന്‍, ഗാന. സഹോദരങ്ങള്‍: ശ്രീധരന്, സോമശേഖരന്‍, ശശിധരന്, ഇന്ദു, വാസന്തി, ജ്യോത്സ്ന. സംസ്കാരം നാളെ (തിങ്കള്‍) വൈകുന്നേരം 4.30നു പാസ്പോര്‍ട്ട് ഓഫീസിനടുത്തെ വെള്ളോട്ട് കണ്ടി (ശാരദ) വീട്ടുവളപ്പില്‍.