വടകര: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വടകരയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഓട്ടോണിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ രണ്ട് വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചിരിക്കുന്നു. എസ്എസ്എല്‍സി ആണ് യോഗ്യത. പ്ലസ് ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. വിജയകരമായി പഠനം
പൂര്‍ത്തിയാക്കുന്നവര്‍ക്ക് പരിശീലന അവസരവും ലഭിക്കുന്നതാണ്. ഓട്ടോമൊബൈല്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രമുഖ സര്‍വീസ് സെന്ററുകള്‍ പരിശീലനത്തിന് അവസരം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും വിളിക്കുക. 8982 777 677, 8982 777 577.