വടകര: മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ 2024 – 25 വർഷത്തെ 5 മുതൽ 9 വരെയുള്ള ഇംഗ്ലീഷ്/മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ – രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. അഡ്മിഷൻ ആവശ്യമുള്ളവർ സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-nh.jpg?resize=480%2C600&ssl=1)
![📞](https://i0.wp.com/fonts.gstatic.com/s/e/notoemoji/15.0/1f4de/32.png?ssl=1)
9446254782
9946051587
You cannot copy content of this page