കൊച്ചി: നടൻ സിദ്ദിഖിന്റെ മകൻ റഷീൻ സിദ്ദിഖ് അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് ആണ് കബറടക്കം. നടന് ഷഹീന് സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/ctech-institute.jpeg?resize=406%2C600&ssl=1)
വിളിപ്പേര്. റാഷിന്റെ കഴിഞ്ഞ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു .