പുറമേരി: അവിഭക്ത കോണ്‍ഗ്രസ് സേവാദള്‍ വളണ്ടിയറും പഴയകാല കോണ്‍ഗ്രസ് നേതാവും പുറമേരിയിലെ വ്യാപാരിയുമായിരുന്ന എടക്കുടി അച്ചുതന് (86) അന്തരിച്ചു. ഭാര്യ: ശാരദ (വട്ടോളി). മക്കള്‍: സജീവന് (വ്യാപാരി പുറമേരി), സവിത (റിട്ട: അധ്യാപിക കൊയിലാണ്ടി ഗവ: ബോയ്സ് ഹൈസ്കൂള്‍), സതീശന് (മുംബൈ). മരുമക്കള്‍: ദാസന് (കൊല്ലം), റീത്ത (നാദാപുരം റോഡ്). സഹോദരങ്ങള്‍: എടക്കുടി കുമാരന് (റിട്ട: അധ്യാപകന് പുറമേരി കെ. ആര് ഹയര്‍ സെക്കന്ററി സ്കൂള്‍), പരേതരായ എടക്കുടി അച്ചുതന്, നാരായണി, പാറു, ഗോവിന്ദന്.