വട്ടോളി: വടയോത്തിടം ശ്രീ അഭിമന്യു ക്ഷേത്രം പുറത്തിറക്കിയ ഭക്തിഗാന സി.ഡി കവിയും നാടക നടനും ഗ്രന്ഥകര്‍ത്താവുമായ രാജഗോപാലന്‍ കാരപ്പറ്റ പ്രകാശനം ചെയ്തു. റിട്ട.എഇഒ പുതുശ്ശേരി കണാരന് ഏറ്റുവാങ്ങി. കവിയും ഗാനരചയിതാവും നാടകകൃത്തുമായ രാജന് വടയം ആണ് ഇതിന്റെ രചന നിര്വഹച്ചിത്. രാജന് വടയം ഇതിനകം പത്തോളം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഭക്തിഗാന ആല്‍ബം പുറത്തിറക്കിട്ടുണ്ട്. പി.ടി.വിജയന്, കെ.പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു