കൊയിലാണ്ടി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചേലിയ പുനത്തില്‍ മീത്തല്‍ പരേതനായ പ്രസൂണിന്റെയും ഷെര്‍ളിയുടെയും മകന് കാളിദാസന് (19) ആണ് മരിച്ചത്. ദേശീയ പാതയില്‍ ചേമഞ്ചേരി റെയില്‍വെ സ്റ്റേഷനു സമീപമാണ് അപകടം. കെഎല്‍ 56-9690 നമ്പര്‍ കാറും കെഎല്‍ 92 വി.926 ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍