വടകര: കീഴൽ ചെക്കോട്ടി ബസാർ പടിഞ്ഞാറെ കുന്നത്ത് അബ്ദുള്ള കുട്ടിയുടെ മകൻ അബ്ദുൾ ജമാൽ (50) എന്നയാൾ
7.6.2024 തിയ്യതി 11.00 മണിക്ക് കാലിന് നീരു വന്നത് കാണിക്കാൻ ആശുപത്രിയിൽ
പോകുകയാണെന്ന് പറഞ്ഞു വീട്ടില്‍ നിന്ന് പോയതില്‍ ഇതുവരെ തിരികെ വന്നില്ല. അടയാളവിവരം : വെളുത്തനിറം 165 cm ഉയരം
നരച്ച മുടി.കണ്ടുമുട്ടുന്നവർ അടുത്തുളള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയോ താഴെ കൊടുത്ത ഫോൺ നമ്പറിൽ അറിയിക്കുകയോ ചെയ്യുക
Ph: 8075553007