മാഹി: പെരിങ്ങാടി വേലായുധന് മൊട്ടയുടെ സമീപം ‘അമാനത്ത്’ ല്‍ താമസിക്കുന്ന ടി.സി.കെ.തയ്സീര്‍ (47) ദുബായില്‍ അന്തരിച്ചു. പെരിങ്ങാടി മീത്തല്‍ പീടിക ‘മില്ലത്ത്’ ല്‍ എം.പി.ഉമ്മര്‍ കുട്ടിയുടേയും തായല്‍ ചാര്‍ത്താന്‍ കോട്ടയില്‍ സഫിയയുടേയും മകനാണ്. ഭാര്യ: അഫ്നീത (പുന്നോല്‍). മക്കള്‍: സാറ, സോണല്‍ അമാന്‍, അയിറ. സഹോദരങ്ങള്‍: സീബ, നസീം, സമീഹ, അര്‍ഷിദ, പരേതനായ ഇല്ല്യാസ്.