മേമുണ്ട: ചോല റസിഡൻറ് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ കളിച്ചാട്ട് കുഞ്ഞിരാമൻ്റെ നിര്യാണത്തിൽ ചോല റസിഡൻറ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തിൽ പ്രസിഡണ്ട് പ്രകാശൻ എ എം, സെക്രട്ടറി
മനോജൻ കെ, ചന്ദ്രൻ കുളങ്ങരത്ത്, ശരത്ത് ടി എൻ, ശ്രീജ തട്ടാരി, സരോജ നെരോത്ത്, രജനി പ്രകാശ്, അബ്ദുറഹിമാൻ ഒതയോത്ത്, ചന്തുനായർ എൻ കെ, സബീഷ്, അബ്ദുറഹിമാൻ ആര്യോട്ട്, സുരേന്ദ്രൻ തട്ടാരി, പ്രമോദൻ എ എം, അനിൽ കുമാർ നേരോത്ത്, എന്നിവർ അനുശോചനം രേഖപ്പെടുത്തി.