കുറ്റ്യാടി: കായക്കൊടി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കനയംകോട് മജീദിൻ്റെ മകൻ മൻസൂർ (26) നെ യാണ് 8-6-2024 രാവിലെ 5 മണി മുതൽ കാണാതായത്.
കണ്ടുമുട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയോ താഴെ കൊടുത്ത ഫോൺ നമ്പറുകളിൽ അറിയിക്കുകയോ ചെയ്യുക.
Ph:7510810601
7510810693