വടകര: വൈവിധ്യവും ആകർഷകവുമായ ചെയിൻ ആഭരണങ്ങളുടെ വിപുലമായ ശേഖരം. ദിവസേന ഉപയോഗിക്കാവുന്ന ലളിതവും മനോഹരവുമായ ചെയിനുകളുടെ പ്രദർശനവും വില്പനയും, വടകര ലയൺസ് ക്ലബ് പ്രസിഡന്റ് ഗ്രീഷ്മ സുനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മെയ് 4 മുതൽ 10 വരെ നീണ്ടു നിൽക്കുന്ന ചെയിൻ ഫെസ്റ്റിൽ കുട്ടികൾക്കും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/inner-engineering-Vatakara.jpg?resize=600%2C600&ssl=1)
മുതിർന്നവർക്കും ആകർഷകമായ ഡിസൈനുകളിലുള്ള നിരവധി ചെയിനുകൾ ഒരുക്കിയിട്ടുണ്ട്. മെയ് 10ന് നടക്കുന്ന അക്ഷയതൃതീയക്കാവശ്യമായ കലക്ഷനുകളും അഡ്വാൻസ് ബുക്കിങ്ങിനും ഇതോടൊപ്പം സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ചു സ്വർണ്ണാഭരണങ്ങൾക്ക് 25% വരെയും പ്രഷ്യ (Precia) ഡയമണ്ട് ആഭരണങ്ങൾക്ക് 25% വരെയും ഇളവുകൾ ലഭിക്കുന്നതാണ്