കുറ്റ്യാടി: പുത്തുപ്പറ്റ മുരളീധരന്‍ (62) അന്തരിച്ചു. ഭാര്യ: പ്രീത മുരളി (മുന്‍ പ്രസിഡന്റ് കുറ്റ്യാടി വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റി). മക്കള്‍:
യദുകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍. അമ്മ: പത്മിനി അമ്മ. സഹോദരങ്ങള്‍: രാജേശ്വരി, ശ്രീലത (ഇരുവരും കക്കട്ടില്‍), മനോജ് കുമാര്‍ പുത്തുപ്പറ്റ (കുറ്റ്യാടി), പരേതനായ മധുകുമാര്‍.















