<img class="size-full wp-image-694 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/kdfdese.jpg" alt="" width="463" height="444" /> <strong>കുറ്റ്യാടി</strong>: മുള്ളന്‍കുന്ന് അങ്ങാടിപറമ്പില്‍ സൗദ (49) അന്തരിച്ചു. ഭര്‍ത്താവ്: അലി (ഖത്തര്‍). മക്കള്‍: അസ്ബീന, അഫ്‌സല്‍ (ഖത്തര്‍), ആഷിക് (അല്‍ഫുര്‍സാന്‍ ട്രാവല്‍സ് കുറ്റ്യാടി). സഹോദരന്‍: സാജിദ് (കക്കട്ടില്‍). <img class="size-full wp-image-205 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest.jpg" alt="" width="800" height="300" />