വേളം: ഫോക്ലോര് അക്കാദമി ആദരവ് നേടിയ തെയ്യം കലാകാരന് കുറിച്ചകം കരിമ്പാലക്കണ്ടി കരുണന് പണിക്കര്‍ (64) അന്തരിച്ചു.
ഭാര്യ:പത്മജ. മക്കള്‍: കവിത, കാവ്യ, കപിന്ലാല്, വിഷ്ണു ലാല്‍. മരുമക്കള്‍: സത്യനാഥ് തന്ത്രി (ദത്തേത്രയ മന്ത്ര തന്ത്ര വിദ്യാപീഠം, കല്ലോട്), ശരത് (പുറക്കാട്), ജ്യോതി (ഉന്‍സൂര്‍), കീര്‍ത്തന (പള്ളിയത്ത്). പിതാവ്: പരേതനായ കരിമ്പാലക്കണ്ടി ആണ്ടി പണിക്കര്‍. മാതാവ്: ചെറിയ. സഹോദരങ്ങള്‍: ലീല (കതിരൂര്‍), ഗീത (ചേനോളി), ഷീബ (ഫാറൂഖ്).