
വേളം: കണിയാങ്കണ്ടി കുഞ്ഞിരാമന് (72) അന്തരിച്ചു. സിപിഎം കൂളിക്കുന്ന് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: ലീല. മക്കള്‍: ഷിജു (സിപിഎം ചോയിമഠം സൗത്ത് ബ്രാഞ്ച് അംഗം),
ഷിജീഷ്, ഷിജിന (വളയന്നൂര്‍). മരുമക്കള്‍: ജിഷ, പരമേശ്വരി, വിനോദന്‍ (വളയന്നൂര്‍). സഹോദരങ്ങള്‍: നാണു, പരേതയായ ചീരു.