
വാണിമേല്‍: ചേലമുക്കിലെ പരേതനായ നെല്ലിക്കുന്നുമ്മല്‍ അബ്ദുല്ല ഹാജിയുടെയും മകന് മജീദ് (57) ബംഗളൂരുവില്‍ അന്തരിച്ചു. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ജമീല (നമ്പ്യത്താംകുണ്ട്). മക്കള്‍: മാജിറ, ജുസൈര്‍, ഫിദ. മരുമക്കള്‍: അസ്ഹര്‍, സഹ്റ ഫാത്തിമ. സഹോദരങ്ങള്‍: സൂപ്പി, കുഞ്ഞമ്മത്, ഹമീദ്, ബഷീര്‍, റഷിയ, പരേതനായ കുഞ്ഞാലി.
















