
വടകര: ചോറോട് മാങ്ങോട്ടുപാറ ഓട് കമ്പനിക്ക് സമീപം കുനിയില്‍ രാഘവന്‍ (81) അന്തരിച്ചു. ഭാര്യ: പരേതയായ നളിനി. മക്കള്‍: ഉദയകുമാര്‍, ഉമേഷ് കുമാര്‍. മരുമക്കള്‍: രജനി, മഞ്ജുഷ. സഹോദരങ്ങള്‍: രവീന്ദ്രന്‍, ഗംഗാധരന്‍, കനക, ആനന്ദന്‍, പരേതരായ ശൈലജ, ചാത്തു. സംസ്‌കാരം ഇന്ന് (ശനി) കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.
