• Latest
  • Trending
തെരഞ്ഞെടുപ്പ് മുന്നൊരുക്കം: നോഡല്‍ ഓഫീസര്‍മാര്‍ യോഗം ചേര്‍ന്നു

തെരഞ്ഞെടുപ്പ് മുന്നൊരുക്കം: നോഡല്‍ ഓഫീസര്‍മാര്‍ യോഗം ചേര്‍ന്നു

March 13, 2026
വാണിമേലില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു

വാണിമേലില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു

August 7, 2026
പറന്നെത്തുന്ന അതിഥി വീട്ടുകാരുടെ ഇഷ്ടക്കാരനായി

പറന്നെത്തുന്ന അതിഥി വീട്ടുകാരുടെ ഇഷ്ടക്കാരനായി

August 7, 2026
തീക്കുനി കണിയാങ്കണ്ടി മീത്തല്‍ സുധ അന്തരിച്ചു

തീക്കുനി കണിയാങ്കണ്ടി മീത്തല്‍ സുധ അന്തരിച്ചു

August 7, 2026
എംടിയുടെ പേരില്‍ വിശാലമായ സാംസ്‌കാരിക പാര്‍ക്ക്; ഒരുക്കം തുടങ്ങിയെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്

എംടിയുടെ പേരില്‍ വിശാലമായ സാംസ്‌കാരിക പാര്‍ക്ക്; ഒരുക്കം തുടങ്ങിയെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്

August 7, 2026
‘സര്‍ക്കാര്‍ വയോജനങ്ങളോട് കാണിക്കുന്നത് കടുത്ത വഞ്ചന’

‘സര്‍ക്കാര്‍ വയോജനങ്ങളോട് കാണിക്കുന്നത് കടുത്ത വഞ്ചന’

August 7, 2026
തെരുവ് നായ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം: റസി. അസോസിയേഷന്‍

ഒഞ്ചിയത്തും പരിസരത്തും ഭ്രാന്തന്‍ നായയുടെ പരാക്രമം; അഞ്ച് പേര്‍ക്ക് കടിയേറ്റു

August 7, 2026
ബൈക്ക് കൈവരിയില്‍ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്

ബൈക്ക് കൈവരിയില്‍ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്

August 7, 2026
വനിതാ തൊഴില്‍ സംരംഭം തുടങ്ങി

വനിതാ തൊഴില്‍ സംരംഭം തുടങ്ങി

August 7, 2026
ദേശീയപാതയില്‍ കൂടുതല്‍ അണ്ടര്‍ പാസുകള്‍ അനുവദിക്കണം; ഷാഫി പറമ്പില്‍ എംപി നിവേദനം നല്‍കി

ദേശീയപാതയില്‍ കൂടുതല്‍ അണ്ടര്‍ പാസുകള്‍ അനുവദിക്കണം; ഷാഫി പറമ്പില്‍ എംപി നിവേദനം നല്‍കി

August 7, 2026
കാപ്പാട് ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കും: മന്ത്രി പി.സി.വിഷ്ണുനാഥ്

കാപ്പാട് ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കും: മന്ത്രി പി.സി.വിഷ്ണുനാഥ്

August 7, 2026
പെന്‍ഷന്‍ വിതരണം സഹകരണ സംഘങ്ങളില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധം

പെന്‍ഷന്‍ വിതരണം സഹകരണ സംഘങ്ങളില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധം

August 7, 2026
അകലാപ്പുഴയെ ടൂറിസം ഡെസ്റ്റിനേഷന്‍ കേന്ദ്രമാക്കും: മന്ത്രി പി.സി.വിഷ്ണുനാഥ്

അകലാപ്പുഴയെ ടൂറിസം ഡെസ്റ്റിനേഷന്‍ കേന്ദ്രമാക്കും: മന്ത്രി പി.സി.വിഷ്ണുനാഥ്

August 7, 2026
Vatakara Varthakal
Friday, August 7, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

തെരഞ്ഞെടുപ്പ് മുന്നൊരുക്കം: നോഡല്‍ ഓഫീസര്‍മാര്‍ യോഗം ചേര്‍ന്നു

by newsdesk
March 13, 2026
in Uncategorized
0
Home Uncategorized

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലയില്‍ സുഗമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരുടെയും അസി.നോഡല്‍ ഓഫീസര്‍മാരുടെയും റിട്ടേണിങ് ഓഫീസര്‍മാരുടെയും യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍, മാതൃകാ പെരുമാറ്റച്ചട്ടം, ക്രമസമാധാനം, വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍, സ്‌ക്വാഡുകള്‍, ഹരിതചട്ടം, ചെലവ് പരിശോധന, പോസ്റ്റല്‍ ബാലറ്റ്, ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തുടങ്ങി വിവിധ വിഷയങ്ങളില്‍ ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാരുടെ കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.
ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.എസ്.സുബിന്‍ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ എസ്.ഗൗതം രാജ്, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ.പി.മനോജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

വാണിമേലില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു

വാണിമേലില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു

August 7, 2026
പറന്നെത്തുന്ന അതിഥി വീട്ടുകാരുടെ ഇഷ്ടക്കാരനായി

പറന്നെത്തുന്ന അതിഥി വീട്ടുകാരുടെ ഇഷ്ടക്കാരനായി

August 7, 2026
തീക്കുനി കണിയാങ്കണ്ടി മീത്തല്‍ സുധ അന്തരിച്ചു

തീക്കുനി കണിയാങ്കണ്ടി മീത്തല്‍ സുധ അന്തരിച്ചു

August 7, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വാണിമേലില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു
  • പറന്നെത്തുന്ന അതിഥി വീട്ടുകാരുടെ ഇഷ്ടക്കാരനായി
  • തീക്കുനി കണിയാങ്കണ്ടി മീത്തല്‍ സുധ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by