<strong>നരിപ്പറ്റ</strong>: തിനൂര് മോന്തോമ്മലിലെ നായര്കണ്ടി കുഞ്ഞമ്മദ് (82) അന്തരിച്ചു. ഭാര്യ: മറിയം. മകള്‍: ആബിദ. മരുമകന്: അബ്ബാസ് പാറോള്ളതില്‍ തിനൂര്. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, ഖദീശ, ആയിഷ, മൊയ്തു, പരേതരായ ആമിന, മറിയം.<img class="size-full wp-image-232 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/concrete-cuttings.jpg" alt="" width="576" height="864" />