• Latest
  • Trending
വൈദ്യുതി നിയന്ത്രണം തുടരുമെന്നു മന്ത്രി സണ്ണി ജോസഫ്

കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് സ​ണ്ണി ജോ​സ​ഫ് തു​ട​രും; ഡിസംബര്‍ പകുതിയോടെ പുനഃസംഘടന

November 28, 2026
മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ചു; വേറിട്ട ഭാവുകത്വം നല്‍കിയ എഴുത്തുകാരന്‍: മുഖ്യമന്ത്രി

മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ചു; വേറിട്ട ഭാവുകത്വം നല്‍കിയ എഴുത്തുകാരന്‍: മുഖ്യമന്ത്രി

November 28, 2026
യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് ബസ് ജീവനക്കാർ പിടിയില്‍

യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് ബസ് ജീവനക്കാർ പിടിയില്‍

November 28, 2026
വയോധികരെ സംരക്ഷിക്കാന്‍ കൃത്യമായ നടപടി വരും: പാറക്കല്‍ എംഎല്‍എ

വയോധികരെ സംരക്ഷിക്കാന്‍ കൃത്യമായ നടപടി വരും: പാറക്കല്‍ എംഎല്‍എ

November 28, 2026
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

November 28, 2026
പബ്ലിക് വൈഫൈയില്‍ ജാഗ്രത വേണം; മുന്നറിയിപ്പുമായി കേരള പോലീസ്

പബ്ലിക് വൈഫൈയില്‍ ജാഗ്രത വേണം; മുന്നറിയിപ്പുമായി കേരള പോലീസ്

November 28, 2026
തിളക്കമാര്‍ന്ന നേട്ടങ്ങളുടെ നിറവില്‍ കെകെഎം സ്‌കൂള്‍; ആവേശമായി വിജയോത്സവം

തിളക്കമാര്‍ന്ന നേട്ടങ്ങളുടെ നിറവില്‍ കെകെഎം സ്‌കൂള്‍; ആവേശമായി വിജയോത്സവം

November 28, 2026
ബേങ്ക് റോഡ് മൂളങ്കണ്ടിയില്‍ കണ്ണന്‍ അന്തരിച്ചു

ബേങ്ക് റോഡ് മൂളങ്കണ്ടിയില്‍ കണ്ണന്‍ അന്തരിച്ചു

November 28, 2026
കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍

കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍

November 27, 2026
ജീവിതവിജയം കൈവരിക്കാന്‍ ലക്ഷ്യബോധത്തോടെ മുന്നേറുക: മന്ത്രി എന്‍.ഷംസുദ്ദീന്‍

ജീവിതവിജയം കൈവരിക്കാന്‍ ലക്ഷ്യബോധത്തോടെ മുന്നേറുക: മന്ത്രി എന്‍.ഷംസുദ്ദീന്‍

November 27, 2026
നരിക്കൂട്ടുംചാല്‍ കെ.കെ. ഹരീഷ് അന്തരിച്ചു

നരിക്കൂട്ടുംചാല്‍ കെ.കെ. ഹരീഷ് അന്തരിച്ചു

November 27, 2026
മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗം നിയമവാഴ്ചയോടുള്ള വെല്ലുവിളി; പരാതി നല്‍കി ഡിവൈഎഫ്‌ഐ

കണ്ണൂര്‍ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി

November 27, 2026
ഭിന്നശേഷി ജില്ലാ സംഗമം നാദാപുരത്ത്; ഒരുക്കം സജീവം

ഭിന്നശേഷി ജില്ലാ സംഗമം നാദാപുരത്ത്; ഒരുക്കം സജീവം

November 27, 2026
Vatakara Varthakal
Saturday, November 28, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് സ​ണ്ണി ജോ​സ​ഫ് തു​ട​രും; ഡിസംബര്‍ പകുതിയോടെ പുനഃസംഘടന

by newsdesk
November 28, 2026
in കേരളം
0
Home കേരളം

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ നി​ന്നു സ​ണ്ണി ജോ​സ​ഫി​നെ ഉ​ട​ൻ മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ്.  എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ പു​തി​യ അ​ധ്യ​ക്ഷ​നെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​ന​വും യോ​ഗ​ത്തി​ൽ വി​ഷ​യ​മാ​യി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ മാ​ത്രം തീ​രു​മാ​ന​മെ​ടു​ത്താ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം. സ​ണ്ണി ജോ​സ​ഫ് ഇ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.  സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളും സം​ഘ​ട​നാ ത​ർ​ക്ക​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഡി​സം​ബ​ർ പ​കു​തി​യോ​ടെ സ​മ​ഗ്ര​മാ​യ പു​നഃ​സം​ഘ​ട​ന ന​ട​ത്താ​നാ​ണ് എ​ഐ​സി​സി​യു​ടെ നീ​ക്കം. ഒ​രു മു​ഴു​വ​ൻ സ​മ​യ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ​യും 14 ജി​ല്ല​ക​ളി​ലും പു​തി​യ ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ​യും നി​യ​മി​ക്കാ​നാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കി​ട​യി​ലെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും ഗ്രൂ​പ്പ് പോ​രു​ക​ളും പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ൽ. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കി​യെ​ങ്കി​ലും സം​ഘ​ട​നാ സം​വി​ധാ​നം ദു​ർ​ബ​ല​മാ​ണെ​ന്ന് കേ​ന്ദ്ര നേ​തൃ​ത്വം ക​രു​തു​ന്നു. അ​തി​നാ​ൽ പു​നഃ​സം​ഘ​ട​ന ഇ​നി​യും വൈ​കി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം.

മ​ന്ത്രി​സ​ഭ​യും പാ​ർ​ട്ടി​യും ത​മ്മി​ൽ കൃ​ത്യ​മാ​യ ഏ​കോ​പ​ന​മി​ല്ലെ​ന്ന പ​രാ​തി​ക​ളും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ അ​തൃ​പ്തി​യും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ  ഇ​ട​പെ​ട​ൽ. നി​ല​വി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യ സ​ണ്ണി ജോ​സ​ഫ് ത​ന്നെ​യാ​ണ് സം​സ്ഥാ​ന വൈ​ദ്യു​തി മ​ന്ത്രി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് മാ​റ്റം വേ​ണ​മെ​ന്ന ആ​വ​ശ്യം ആ​റു​മാ​സം മു​ൻ​പേ ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും  അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നേ​തൃ​ത്വ​ത്തി​ന് സാ​ധി​ച്ചി​ട്ടില്ല.

ShareTweetSend

Search

No Result
View All Result

Recent News

വൈദ്യുതി നിയന്ത്രണം തുടരുമെന്നു മന്ത്രി സണ്ണി ജോസഫ്

കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് സ​ണ്ണി ജോ​സ​ഫ് തു​ട​രും; ഡിസംബര്‍ പകുതിയോടെ പുനഃസംഘടന

November 28, 2026
മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ചു; വേറിട്ട ഭാവുകത്വം നല്‍കിയ എഴുത്തുകാരന്‍: മുഖ്യമന്ത്രി

മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ചു; വേറിട്ട ഭാവുകത്വം നല്‍കിയ എഴുത്തുകാരന്‍: മുഖ്യമന്ത്രി

November 28, 2026
യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് ബസ് ജീവനക്കാർ പിടിയില്‍

യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് ബസ് ജീവനക്കാർ പിടിയില്‍

November 28, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് സ​ണ്ണി ജോ​സ​ഫ് തു​ട​രും; ഡിസംബര്‍ പകുതിയോടെ പുനഃസംഘടന
  • മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ചു; വേറിട്ട ഭാവുകത്വം നല്‍കിയ എഴുത്തുകാരന്‍: മുഖ്യമന്ത്രി
  • യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് ബസ് ജീവനക്കാർ പിടിയില്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by