
കുറ്റ്യാടി: തെയ്യം കലാകാരനും കോഴിക്കോട് നാന്തലക്കൂട്ടം നാടന്‍ പാട്ട് സംഘത്തിലെ മുഖ്യ താളക്കാരനുമായ നരിക്കൂട്ടുംചാല്‍ കണ്ണോത്ത് കാവുങ്കല്‍ കെ.കെ.ഹരീഷ് (43) അന്തരിച്ചു. ഭാര്യ: സിന്ധു. മകന്: ഋതുനന്ദ് (വിദ്യാര്‍ഥി വട്ടോളി നാഷണല്‍ ഹൈസ്കൂള്‍). അച്ഛന്: പരേതനായ കുഞ്ഞിരാമ പണിക്കര്‍. അമ്മ: ബാലാമണി. സഹോദരന്: അനില്‍ദാസ്.
സഞ്ചയനം: വ്യാഴാഴ്ച.
















