
ഓര്‍ക്കാട്ടേരി: കെകെഎം ഗവ. ഹൈസ്കൂളില്‍ നിന്ന് സബ് ജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് പ്രതിഭ
സംഗമവും വിജയോത്സവും സംഘടിപ്പിച്ചു. സംസ്കൃതം, അറബിക് കലോത്സവങ്ങളില്‍ സബ്ജില്ലാതലത്തില് വര്‍ഷങ്ങളായി നിലനിര്‍ത്തുന്ന ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് പുറമെ കായികമേള, കലോത്സവം, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേള, വിദ്യാരംഗം കലോത്സവം എന്നിവയിലുള്‍പ്പെടെ മികച്ച നേട്ടം സ്വന്തമാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ചാണ് വിജയോത്സവം ഒരുക്കിയത്. ഓര്‍ക്കാട്ടേരി ടൗണില്‍ ഘോഷയാത്രയും നടത്തി. ജില്ലാ പോലീസ് മേധാവി മെറിന് ജോസഫ് ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരന് നായര്‍ ഹിന്ദി ഗവേഷണ പുരസ്കാരം നേടിയ സ്കൂളിലെ അധ്യാപകന് ഡോ.ജി.എസ് ഷിഗേഷിനെ ആദരിച്ചു. പിടിഎ പ്രസിഡന്റ് സി. കെ ബിജു അധ്യക്ഷനായി. പ്രധാന അധ്യാപിക കെ.എസ്. സീന, സീനിയര്‍ അസിസ്റ്റന്റ് പി.സീമ, സ്റ്റാഫ് സെക്രട്ടറി ടി.അഖിലേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

10% ദീപാവലി ഓഫർ
നവംബർ 30 ന് അവസാനിക്കും
ഹെൽത്ത് ഇൻഷൂറൻസ് ഇല്ലാതെ
മുന്നോട്ടു പോവുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
വരുന്ന ചികിത്സാ ചിലവുകൾ നാം തന്നെ കണ്ടെത്തണം. അത് മറ്റാരും തരില്ല എന്ന ബോധ്യം നമുക്കുണ്ടാവണം
സേവനം ഒരു വിളിപ്പാടകലെ …
2027 സാമ്പത്തിക വർഷത്തിലെ CEO ക്ലബ് മെമ്പർഷിപ്പ് ലഭിച്ച വിവരം സന്തോഷത്തോടെ പങ്കിടുന്നു.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















