<img class="size-full wp-image-43942 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/95304275318tyy.jpg" alt="" width="443" height="444" /> <strong>വടകര:</strong> പതിയാരക്കര ബേങ്ക് റോഡ് മൂളങ്കണ്ടിയില് കണ്ണന് (86) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: സുമതി, സത്യന്, സതി. മരുമക്കള്‍: പരേതനായ വിജയന് എളമ്പിലാട്, ഇ.സി.രാധാകൃഷ്ണന് കുറുന്തോടി, ശ്രീലത ചെക്കോട്ടി ബസാര്‍. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />