
ചെമ്മരത്തൂര്‍: കടമേരി കുറ്റിക്കാട്ടില്‍ താമസിക്കുന്ന ചെമ്മരത്തൂര്‍ എളമ്പിലാപുറത്ത് അശോകന് (47) അന്തരിച്ചു. അച്ഛന്: പരേതനായ കുഞ്ഞിരാമന്. അമ്മ: ദേവി. ഭാര്യ: ഷൈനി. മക്കള്‍: അനുപ്രിയ, കൃഷ്ണപ്രിയ. സഹോദരങ്ങള്‍: രാജന്, ബിജേഷ് (യുഎല്‍സിസിഎസ്), അജിത, ബിന്ദു, ബിജില,
