
വടകര: കുരിയാടി മരക്കാന്റെ വളപ്പില്‍ താമസിക്കും നമ്പോലന്റവിട ചന്ദ്രന് (66) അന്തരിച്ചു. ഭാര്യ: പുഷ്പജ. മക്കള്‍: അരുണ്‍ കുമാര്‍, അനൂപ്, അജിഷ. മരുമക്കള്‍: അഭിലാഷ്, ശ്രുതി, പ്രിയ. സഹോദരങ്ങള്‍: സുരേന്ദ്രന്, അശോകന്, സജി, തങ്കരാജന്, പ്രിയ, പരേതരായ സദാനന്ദന്, ശോഭ.
