<img class="alignnone size-full wp-image-42708" src="https://vatakaravarthakal.in/wp-content/uploads/2026/11/77338289755fff.jpg" alt="" width="440" height="444" /> <strong>വടകര:</strong> പുതുപ്പണം തോട്ടോളിയില്‍ ചെട്ടീന്റവിട സഞ്ജീവന് (66) അന്തരിച്ചു. ഭാര്യ: റീത്ത. മകള്‍: റിന്‍സി. മരുമകന്: സനില്‍കുമാര്‍ (കൈനാട്ടി). സഹോദരങ്ങള്‍: രവീന്ദ്രന്, പരേതനായ ഫല്ഗുനന്. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />