മണിയൂര്‍: മലോല്‍ മീനാക്ഷി അമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന് നമ്പ്യാര്‍. മക്കള്‍: പ്രഭാകരന്, സുധീര്‍കുമാര്‍, സുമതി, രാധ. മരുമക്കള്‍: പരേതനായ
ബാലകൃഷ്ണന് നായര്‍ മുരളീധരന്, ഹേമലത, ധന്യ. സഹോദരങ്ങള്‍: പാര്‍വതിഅമ്മ, കമല, കാര്‍ത്യായനി, പദ്മനാഭന് നമ്പ്യാര്‍, പരേതയായ ശാന്ത. സഞ്ചയനം: ഞായറാഴ്ച.















